ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോഡുകള്‍
Know the 3 Big Records Waiting for R Ashwin From the Test Series

ന്യൂസീലന്‍ഡിന് വലിയ തലവേദനയാവുക ആര്‍ അശ്വിന്റെ ബൗളിങ് പ്രകടനമാവും. നേര്‍ക്കുനേര്‍ കണക്കില്‍ 52 വിക്കറ്റുമായി ഏറ്റവും മുന്നിലുള്ളത് അശ്വിനാണ്. സമീപകാലത്തായി അശ്വിന്‍ മികച്ച ഫോമിലുമാണ്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ കാത്തിരിക്കുന്ന മൂന്ന് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.